ധൈര്യമായി കാപ്പി കുടിച്ചോളൂ... കാന്‍സറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന
കാപ്പി കാന്‍സറിന് കാരണമാകില്ലെന്ന് പഠനറിപ്പോര്‍ട്ട്. കാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ഥങ്ങളുടെ പട്ടികയില്‍ നിന്ന് കാപ്പിയെ ലോകാരോഗ്യ സംഘടന ഒഴിവാക്കി.കാപ്പി കാന്‍സറിന് കാരണമാകില്ലെന്ന്...