- Home
- Collector Kozhikode

Kerala
28 May 2018 7:20 AM IST
കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചവര്‍ 'ചികിത്സ' ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടര്‍
സംഭവത്തില്‍ കുഞ്ഞിന്റെ പിതാവിനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്ത്തുഅഞ്ച് ബാങ്ക് വിളിക്കു ശേഷമെ നവജാത ശിശുവിന് പാല്കൊടുക്കാന് പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാല്‍ കൊടുക്കുന്നത്...


