Light mode
Dark mode
ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കുകയായിരുന്നു.
തദ്ദേശീയമായ രീതിയിൽ താപസമ്മർദം എങ്ങനെ കുറയ്ക്കാം എന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം തേച്ചത് എന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
അന്തിമ പട്ടികയിൽ സാങ്കേതികമായ അപാകതകൾ ഉണ്ടെന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു
ഡോ. കെ കെ മുബാറക്കിനെ രണ്ടാഴ്ചക്കകം പ്രിൻസിപ്പലായി നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു
മാണ്ഡ്യയിലെ നാൽവാടി കൃഷ്ണ രാജ വെടിയാർ ഐടിഐ കോളേജിലാണ് സംഭവം
കോളേജ് അധികൃതരുടെ പരാതിയിൽ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്
സിസി ടിവി ദൃശ്യങ്ങളിൽ സംഭവം കാണാമെന്ന് എംഎസ്എഫ്. എന്നാൽ സിസിടിവി കേടായതിനാൽ ദൃശ്യം ലഭിക്കില്ലെന്ന് പ്രിൻസിപ്പൽ