Light mode
Dark mode
പത്തുവർഷത്തിന് ശേഷമാണ് കോളജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്
ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
ഇടത് അധ്യാപക സംഘടന പ്രവർത്തകരായ അധ്യാപകരെ തെരഞ്ഞെടുപ്പ് ഒബ്സർവർമാരായി നിയമിച്ചാണ് അട്ടിമറിയെന്നാണ് ആരോപണം
72 സീറ്റുള്ള കോളജിൽ 45 എണ്ണത്തിൽ കെഎസ്യു വിജയിച്ചിരുന്നു. 27 സീറ്റുകൾ മാത്രമായിരുന്നു എസ്എഫ്ഐയ്ക്ക് നേടാനായത്.
മുൻ ഹരിത ഭാരവാഹികളുടെ വെളിപ്പെടുത്തലുകളാണ് ചെറുവീഡിയോകളായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടം പിടിച്ചത്