- Home
- Competitions

India
3 Sept 2018 6:34 AM IST
`സുഹൃത്തിനായി സര്‍ക്കാര്‍ രാജ്യതാല്പര്യം ത്യജിച്ചു’ റാഫേലില്‍ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ്
126ല്‍ 36 എണ്ണത്തിന് മാത്രമായി ഫ്രാന്‍സിന്റെ ഡസോള്‍ട്ട് ഏവിയേഷനുമായി കരാറിലേര്‍പ്പെട്ടത് വിചിത്രമാണ്. ലക്ഷാധിപതിയായ സുഹൃത്തിനായി മോദി സര്‍ക്കാര്‍ രാജ്യതാല്പര്യം ത്യജിച്ചെന്നും കോണ്‍ഗ്രസ് നേതാവ്.


