കോണ്‍ഗ്രസ്-ജെഡിഎസ് തര്‍ക്കം തുടരുന്നു; വകുപ്പുകളില്‍ തീരുമാനമായില്ല
പ്രധാന വകുപ്പുകള്‍ വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്കര്ണാടകയില് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. പ്രധാന വകുപ്പുകള്‍ വേണമെന്ന...