സീറ്റ് വിഭജനം; ലീഗ്-കോണ്‍ഗ്രസ് ചര്‍ച്ചയില്‍ തീരുമാനമായില്ല
ഇരവിപുരത്തിന് പകരം ലഭിക്കേണ്ട സീറ്റ് സംബന്ധിച്ചാണ് തര്ക്കംസീറ്റു വിഭജനത്തില്‍ ധാരണായാകാന് നടത്തിയ മുസ്ലിം ലീഗ് കോണ്‍ഗ്രസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരവിപുരത്തിന് പകരം ലഭിക്കേണ്ട സീറ്റ്...