- Home
- Congress leader

India
24 Oct 2021 8:46 PM IST
പ്രസംഗിക്കുന്നത്തിനിടെ നേതാവിനെ തള്ളി മാറ്റി പ്രവർത്തകർ; കോൺഗ്രസ് യോഗത്തിൽ കൂട്ടത്തല്ല്
സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമർശത്തിന് പിന്നാലെയാണ് പ്രവർത്തകരിൽ ചിലർ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്

India
28 May 2018 2:39 PM IST
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, അസമില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം
അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി പത്തു ലക്ഷം പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യമെന്നും അധികാരത്തിലെത്തിയാല്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് ജോലി...

Kerala
27 May 2018 1:45 AM IST
ഒരു സീറ്റും മാറ്റി നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ്, എങ്കില്‍ എല്ലാ സീറ്റും ഏറ്റെടുത്തോളുവെന്ന് ജെ ഡി യു
ഒരു സീറ്റും മാറ്റി നല്കാന് കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതോടെ ജെഡിയു പ്രതിഷേധിച്ചു.ജെഡിയു-കോണ്‍ഗ്രസ് സീറ്റുചര്‍ച്ച അലസി. ഒരു സീറ്റും മാറ്റി നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു....

Kerala
25 May 2017 1:59 PM IST
കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് യെച്ചൂരി
ലത്തൂരിലും ഒറ്റപ്പാലത്തുമെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ മേലുള്ള അഴിമതിയായിരുന്നു പ്രധാന വിഷയം.സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസ്...

Kerala
25 May 2017 12:12 PM IST
നേതാക്കളെ അറസ്റ്റ് ചെയ്തു; കോണ്‍ഗ്രസിന്റെ ജനാധിപത്യസംരക്ഷണ റാലിക്കിടെ പ്രതിഷേധം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയും മാര്‍ച്ചിന് നേതൃത്വം നല്കിബിജെപി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ പരിപാടികള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ്...



















