Quantcast

തുടര്‍ച്ചയായി ജയിക്കുന്നത് ആരുടേയും തെറ്റല്ലന്ന് കെ മുരളീധരന്‍

MediaOne Logo

admin

  • Published:

    24 July 2017 10:36 PM IST

തുടര്‍ച്ചയായി ജയിക്കുന്നത് ആരുടേയും തെറ്റല്ലന്ന് കെ മുരളീധരന്‍
X

തുടര്‍ച്ചയായി ജയിക്കുന്നത് ആരുടേയും തെറ്റല്ലന്ന് കെ മുരളീധരന്‍

പ്രായമായെന്ന് തോന്നുന്നവര്‍ സ്വയം മാറിക്കൊള്ളും.

വി എം സുധീരനെതിരെ കെ മുരളീധരന്‍. എംഎല്‍എമാര്‍ ആരും നിയമസഭയില്‍ ഓടിളക്കി വന്നവരല്ലെന്നും തുടര്‍ച്ചയായി ജയിക്കുന്നത് ആരുടേയും തെറ്റല്ലെന്നും കെ മുരളീധരന്‍. പ്രായമായെന്ന് തോന്നുന്നവര്‍ സ്വയം മാറിക്കൊള്ളും.

TAGS :

Next Story