'രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്'; പുറത്താക്കുമെന്ന സൂചന നൽകി കെ. മുരളീധരൻ
'പാർട്ടി രാഹുലുമായുള്ള പൊക്കിൾക്കൊടിബന്ധം വിച്ഛേദിച്ചു കഴിഞ്ഞു. പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാണ്. അല്ലാതെ മതിൽ ചാടാനല്ല'.