കോലിബി സഖ്യം: ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികള്‍
ജില്ലയിലെ മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണുളളതെന്ന ആരോപണവുമായി ഇടതുമുന്നണി നേതാക്കള്‍, പരാജയം മുന്നില്‍ കണ്ടുളള ഇടതുമുന്നണിയുടെ ജാമ്യമെടുക്കലാണ് പ്രസ്താവനയെന്ന് മുസ്ലീംലീഗ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍...