Light mode
Dark mode
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസും സിപിഎമ്മിന് പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു ഡി.സി.സി ഓഫീസിന്റെ മുഖം മിനുക്കാൻ തീരുമാനിച്ചത്.
പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു