- Home
- congress palakkad

Kerala
8 Sept 2025 5:42 PM IST
സഖാവേ എന്ന വിളി ഹൃദയവേദന ഉണ്ടാക്കി; കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന മുഹമ്മദ് റിയാസ് വീണ്ടും കോൺഗ്രസിലേക്ക്
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച മുമ്പാണ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും റിയാസിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ റിയാസ് സിപിഎമ്മിൽ ചേരുകയായിരുന്നു


