- Home
- Congress

India
22 April 2018 9:17 AM IST
'ഹിമാചലിൽ കോൺഗ്രസ് അധികാരത്തിലെത്തും; ക്രമക്കേട് നടന്നില്ലെങ്കിൽ ഗുജറാത്തിലും' വീരഭദ്രസിംഗ്
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വീരഭദ്രസിംഗ്. നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഗുജറാത്തിലും..ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീണ്ടും...

India
20 April 2018 9:03 AM IST
സോണിയ പടിയിറങ്ങുന്നത് നിര്‍ണ്ണായകമായ രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ നയിച്ച ശേഷം
വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന് പ്രധാനമന്ത്രി പദത്തിനടുത്ത് വരെ എത്തിയ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നാഴികകല്ലാണ്.133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ്...

India
5 April 2018 1:20 PM IST
മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്; 5 സീറ്റില്‍ ഒതുങ്ങി ബിജെപി, കോണ്‍ഗ്രസിന് 21 സീറ്റ്
മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മഹാരാഷ്ട്രയിലെ ആറ് നഗരപഞ്ചായത്തുകളിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി....

Kerala
7 Jan 2018 5:11 AM IST
തദ്ദേശ സ്ഥാപനങ്ങളിലെ കേരള കോണ്‍ഗ്രസ് ബന്ധം: നാളെ തീരുമാനമെന്ന് പി പി തങ്കച്ചന്
തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണം തുടരണമോയെന്ന കാര്യത്തില്‍ യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി.തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള സഹകരണം തുടരണമോയെന്ന കാര്യത്തില്‍...

Kerala
4 Jan 2018 5:53 PM IST
തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി കോഴിക്കോട് തെളിവെടുപ്പ് തുടങ്ങി
കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും പരാജയം സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ നിയോഗിച്ച കെപിസിസി ഉപസമിതി...

Kerala
24 Nov 2017 2:44 AM IST
തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണം: സി എന്‍ ബാലകൃഷ്ണന്
ജാള്യത മറക്കാനാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് സി എന്‍ ബാലകൃഷ്ണന്കോണ്ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍...

India
12 Nov 2017 1:37 AM IST
അധികാരത്തില്‍ വന്നിട്ട് 91 ദിവസം: എഎപി സര്‍ക്കാര്‍ പരസ്യത്തിന് ചെലവിട്ടത് 15 കോടി
പരസ്യത്തിനായി എഎപി സര്‍ക്കാര്‍ 15 കോടി ചെലവിട്ടതായി വിവരാവകാശ രേഖകള്അധികാരത്തില് വന്ന് 91 ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യത്തിനായി എഎപി സര്‍ക്കാര്‍ 15 കോടി ചെലവിട്ടതായി വിവരാവകാശ രേഖകള്‍. കേരളം,...








