Light mode
Dark mode
2015 മുതലാണ് മക്കയുടെ മുഖച്ഛായ മാറ്റുന്ന റിങ് റോഡ് പദ്ധതികൾ റോയൽ കമ്മീഷന്റെ കീഴിൽ വേഗത്തിലാക്കിയത്
വാഹനങ്ങള്‍ കയറ്റേണ്ടന്ന തീരുമാനം ജനങ്ങളുടെ കയ്യടി വാങ്ങുന്നുണ്ടങ്കിലും നട്ടെല്ലൊടിച്ചെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത പല സ്ഥലത്തും മുഴച്ചുനില്‍പ്പുണ്ട്.