Light mode
Dark mode
മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലാണ് ഈ വാര്‍ഡുകള്‍
നിപ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി
ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടുള്ളത്
മറ്റ് പ്രദേശങ്ങളിൽ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് വെച്ച് മാംസം വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്
വാഴക്കാട് പതിനാറാം വാർഡ് മെമ്പർ അഡ്വക്കറ്റ് നൗഷാദിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്
കണ്ടെയ്ന്മെന്റ് സോണിലെ ആരാധനാലയങ്ങളില്‍ നടത്തുന്ന ചടങ്ങുകളിൽ 5 പേരില്‍ കൂടാൻ പാടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ്