- Home
- conversation

Kuwait
17 Oct 2023 7:42 AM IST
ഫലസ്തീൻ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി
ഫലസ്തീൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ശുക്രിയുമായി ഫോൺ സംഭാഷണം നടത്തി. ശൈഖ് സലീമിനെ ഫോണിൽ വിളിച്ച...


