- Home
- CookingTips

Entertainment
8 March 2019 10:23 PM IST
‘കേരളത്തിലുള്ള എല്ലാവരും ഷാജിയെന്ന് പേരിടണം’; ചിരിയുണര്‍ത്തി മേരാ നാം ഷാജി ട്രെയിലര്‍
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് എന്ന സിനിമക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി'യുടെ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തിറക്കി. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവര്‍...


