സവര്‍ണമേധാവികളുടെയും വര്‍ഗീയ വിഷങ്ങളുടെയും ഇടമല്ല എല്‍.ഡി.എഫ്: വി.എസ്
സവര്‍ണ മേധാവിത്വം ഉയര്‍ത്തി പിടിക്കുന്നവരുടേയും വര്‍ഗീയ വിഷങ്ങളുടെയും ഇടമല്ല എല്‍.ഡി.എഫ്. ജനാധിപത്യം, തുല്യത എന്നിവയുടെ കൂട്ടായ്മയാകണം ഇടതുപക്ഷമെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.