അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടീവ് റെഗുലർ സെഷൻ 15ന്
അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസിന്റെ 16ാമത് റെഗുലർ സെഷൻ ഈ മാസം 15ന് കുവൈത്തിൽ നടക്കുമെന്ന് അറബ് ലീഗ് അധികൃതർ അറിയിച്ചു.സംയുക്ത അറബ് മാധ്യമ തന്ത്രം തയാറാക്കുന്നതിനുമുള്ള...