Light mode
Dark mode
60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനാണ് ഉദ്ദേശിക്കുന്നത്
ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകുന്നതാണ് കാരണം
സുരക്ഷ, കാര്യക്ഷമത, പ്രതിരോധ ശേഷി തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുകയെന്ന് സിനോവാക് വ്യക്തമാക്കി
സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ച്ചയും മെഗാ വാക്സിനേഷന് ക്യാംപ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു
എന്നാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല
വാക്സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ചയാണ് യു.എസ് സര്ജന് വിവേക് മൂര്‍ത്തി ഇതിനെതിരെ രംഗത്ത് വന്നത്
താനെയിലെ ആനന്ദ്നഗറിലെ വാക്സിന് കേന്ദ്രത്തിലാണ് സംഭവം
എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്
കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വാക്സിൻ വിലനിർണയം സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്
മഹാമാരിക്കെതിരെ പൊരുതാൻ ഒരുപാട് കാര്യങ്ങൾ മുമ്പിലുണ്ട്. എന്നാൽ വാക്സിനേഷൻ പദ്ധതി വേഗത്തിലാക്കുകയാണ് ഇപ്പോൾ നാം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം
കൂടുതൽ ഓക്സിജൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചു