Light mode
Dark mode
1106 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1274 പേർക്ക് ഭേദമായിട്ടുണ്ട്
സംസ്ഥാനത്ത് ലോക്ക്ഡൌൺ ഇളവുകളോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള...
സീതാപൂര്‍ ജയിലില്‍ കഴിയുകയായിരുന്ന അസം ഖാനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെയ് ഒമ്പതിനാണ് മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
28,100 പേര് രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്
ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്
പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റിലേക്ക് മാറണം
പ്രതിദിനം ഒരു കോടി വാക്സിന് ഡോസ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സഹായങ്ങളുമായി സോനു സൂദ് സജീവമായിരുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ്, ബി.പി, ഇ.സി.ജി, ഭാരം എന്നിവ പരിശോധിക്കാനും റോബോട്ടിന് സാധിക്കും
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്
അഞ്ച് ബ്ലാക് ഫംഗസ് രോഗികളാണ് ബംഗാളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ്
കോവിഡിന് പുറമെ ബ്ളാക്ക്, വൈറ്റ് ഫംഗസുകളുടെ സാന്നിധ്യവും രാജ്യത്തിന് വെല്ലുവിളി ആവുന്നുണ്ട്
സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവും ഉള്ള ചിറയിൻകീഴ് ശാർക്കര ക്ഷേത്രം മൈതാനമാണ് വിവാഹത്തിന് വേദിയായി തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള അണുനശീകരണം നടത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഉള്ള സാഹചര്യത്തിലാണ് മോണിറ്ററിങ് ടീമിനെ നിയോഗിച്ചത്
രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലക്ഷ്യമിട്ടാണ് ട്രിപ്പിൾ ലോക്ഡൗൻ തുടരാൻ തീരുമാനിച്ചത്.
കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് മറ്റു ബ്രാഞ്ചുകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന...
വിശ്രമമില്ലാതെ കൂടെ നിന്ന് പ്രവര്‍ത്തിച്ച ഓരോരുത്തരും കുടുംബം പോലെയായിരുന്നു.