- Home
- CovidDeaths

Kerala
8 Oct 2021 11:39 AM IST
സംസ്ഥാനത്തെ കോവിഡ് മരണപട്ടിക പൂർണമല്ലെന്ന് പ്രതിപക്ഷം; മരണക്കണക്ക് മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ സമിതികൾ നിലവിലുണ്ട്. പരാതികൾ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി



