Light mode
Dark mode
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ശനിവാര്‍ വാഡ സന്ദര്‍ശിക്കാനെത്തിയ മുസ്ലിം സ്ത്രീകള്‍ കോട്ടവളപ്പിലെ ഒഴിഞ്ഞസ്ഥലത്ത് നമസ്കരിച്ചത്.
‘ആന്റി ബാക്ടീരിയൽ, ആൻറി ഫംഗൽ, ദഹന ഗുണങ്ങളുള്ളതാണ് ഗോമൂത്രം’
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്
താപി ജില്ലയിലെ വ്യാരയിലെ സെഷൻസ് കോടതിയുടെതാണ് ഈ വിചിത്ര വിധി
ത്രിപുരയിൽ ബി.ജെ.പി ഭരണത്തിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് ഇടത്- കോൺഗ്രസ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു.
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുംബൈയിലെ ദാദറിൽ ശനിയാഴ്ച രാത്രി ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ആദ്യം പ്രഭാദേവിയിലും പിന്നീട് ദാദർ പൊലീസ് സ്റ്റേഷന് പുറത്തുമാണ് ഏറ്റുമുട്ടലുണ്ടായത്.
ഗോധന്‍ ന്യായ് യോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ജൂലൈ 28 മുതല്‍ നടക്കുന്ന ഹരേലി ഉത്സവത്തില്‍ നിന്നും ഗോമൂത്രം സംഭരിക്കുക
ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു
ചാണക സംഭരണത്തിനായി 'ഗൗധൻ ന്യായ് യോജന' ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഛത്തീസ്ഗഡ്
മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം
എങ്ങനെയാണ് ഗോമൂത്രം എടുക്കേണ്ടതെന്നും കുടിക്കേണ്ടതെന്നും കാണിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്