Light mode
Dark mode
നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു
ഡൽഹി ലക്ഷ്മിഭായ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ ചുവരിലാണ് ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിൽ ചാണകം തേച്ചത്.
തദ്ദേശീയമായ രീതിയിൽ താപസമ്മർദം എങ്ങനെ കുറയ്ക്കാം എന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം തേച്ചത് എന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
'പശുവിന്റെ പാലിലും തൈരിലും വെണ്ണയിലും നെയ്യിലും മൂത്രത്തിലും ചാണകത്തിലുമെല്ലാം വൈദ്യചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ട്'
ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്ന് അവകാശവാദം
ചാണകം കൈകാര്യം ചെയുമ്പോൾ കൈയിലോ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലോ പറ്റാതെ നോക്കണം.
ഇന്നലെ വൈകീട്ടാണ് കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിൽ ചാണകം വിതറിയ നിലയില്‍ കണ്ടെത്തിയത്
ഹരിയാനയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ (എംബിബിഎസ്, എംഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് വൈറലായിരിക്കുന്നത്.
ഭോപ്പാലിൽ നടന്ന ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ പരിപാടിയിലായിരുന്നു ചൗഹാന്റെ പ്രസ്താവന
'ദ ഫ്രണ്ടിയർ മണിപ്പൂർ' എന്ന വെബ്പോർട്ടലിൽ പ്രവർത്തിക്കുന്ന കിഷോർചന്ദ്ര വാങ്കെമാണ് മണിപ്പൂർ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍മോചിതനായത്