Light mode
Dark mode
പശുവിൻ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവയുടെ പരമ്പരാഗത മിശ്രിതമായ പഞ്ചഗവ്യത്തിൽ നിന്നാണ് ഇവ നിർമിക്കുന്നത്
ഗോമൂത്രം 80 തരം രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാമെന്നും മദ്യത്തേക്കാൾ സുരക്ഷിതമാണെന്നും തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
'പശുവിന്റെ പാലിലും തൈരിലും വെണ്ണയിലും നെയ്യിലും മൂത്രത്തിലും ചാണകത്തിലുമെല്ലാം വൈദ്യചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ട്'
6.2 മില്യൺ പശുക്കൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകമാണ് ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നം. രാജ്യത്ത് ജനങ്ങളുടെ രണ്ടു മടങ്ങ് പശുക്കളുണ്ടെന്നാണ് കണക്ക്