Light mode
Dark mode
ജൂൺ 5 ന് അർദ്ധരാത്രി മെഹ്ഗാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്
സോനു ബൻഷിറാം, സുന്ദർ സിങ് എന്നിവർക്കാണ് മർദനമേറ്റത്
അക്രമികൾ കൊല്ലപ്പെട്ട മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്
'കശ്മീരിൽ സൈന്യവും ജീവനക്കാരും അമിതാധികാരം പ്രയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉറച്ച നടപടിയുണ്ടാകും. ആൾക്കൂട്ടക്കൊലകളിൽ ഉടൻ കൊലക്കുറ്റം ചുമത്തും.'
ആക്രമണത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ട്രക്ക് ഡ്രൈവർ ശൈഖ് ലാലയ്ക്കെതിരെ നിയമവിരുദ്ധ പശുക്കടത്തിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്