Light mode
Dark mode
പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്
ഇന്നലെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയോടൊപ്പം അടുത്ത മാസം രണ്ടിന് തൃശൂരില്‍ വെച്ച് നടക്കുന്ന മഹാസമ്മേളനത്തോടെയാണ് യാത്രയുടെ സമാപനം.