Light mode
Dark mode
സലാല: വനിത കൂട്ടായ്മയായ ഹെർ സലാല ഐ.എം.എ മുസിരിസുമായി സഹകരിച്ച് സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു. ആർട് ഓഫ് സ്പൈസസ് റെസ്റ്റോറന്റിൽ നടന്ന അടിയന്തര ജീവൻ രക്ഷ പരിശീലനത്തിന് ഡോ. ഷമീർ ആലത്ത്, ഡോ: വിധു...