- Home
- CPSugathan

Kerala
19 Nov 2021 8:19 PM IST
''ഉസ്താദിന്റെ കഫം വീണതിനെല്ലാം രുചികൂടും. വാങ്ങിത്തിന്നോ...''; തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സിപി സുഗതൻ
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചതിനെതിരെ നടന്ന സംഘ്പരിവാർ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ജോയിന്റ് കൺവീനറായിരുന്നു സിപി സുഗതൻ


