Light mode
Dark mode
റൊണാള്‍ഡോയുടെ കരിയറിലെ അഞ്ചാമത്തെ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരമാണിത്
മത്സരശേഷം ടൗൺസെന്റ് സൂപ്പർ താരത്തോട് ജഴ്സി ചോദിച്ചു വാങ്ങുകയായിരുന്നു
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം.
മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് മാഞ്ചസ്റ്ററിന് ലഭിച്ച പെനാൽറ്റിയെടുക്കാനായിരുന്നു റൊണാൾഡോയെ പല തവണ മാർട്ടിനസ് ക്ഷണിച്ചത്
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഫെർഗ്യുവിന്റെ പ്രിയ ശിഷ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ബൂട്ടുകെട്ടുന്നത് കാണാന്‍ കണ്ണ് ചിമ്മാതെ കാത്തിരിക്കുകയാണ് ആരാധകര്‍.
2020 ജനുവരിയിൽ ടീമിലെത്തിയത് മുതൽ ബ്രൂണോ ഫെർണാണ്ടസ് ക്ലബ്ബിന്റെ പ്രധാന താരമാണ്, ക്രിസ്റ്റിയാനോയുടെ വരവോടെ ഇതിനാണ് മാറ്റമുണ്ടാകുന്നത്
ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷയത്തിൽ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന് മറുപടിയായി അർദ്ധരാത്രിയിലിട്ട ആ ട്വീറ്റും മറക്കാൻ കഴിയില്ല
ശരാശരി നൂറു പൗണ്ടിന് ജഴ്സി വിൽക്കുന്നുണ്ടെങ്കിലും ഓരോ ജഴ്സിയിലും അഞ്ചു പൗണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടുക
ഇറാന്റെ സെന്റർ ഫോർവേഡ് ആയിരുന്ന അലി ദേയി 109 അന്താരാഷ്ട്ര ഗോളുകളാണ് നേടിയിട്ടുള്ളത്.
ലോക ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഇഷ്ടം കൊണ്ടാണ് താന്‍ ഫുട്ബോള്‍ ഇഷ്ടപ്പെട്ടതും ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതെന്നും ഖബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു
പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ എന്നതാണ് അതിലേറെ അതിശയകരം
യുറഗ്വായ് ദേശീയ ടീമിൽ കളിക്കുന്ന 21-ാം നമ്പർ ജഴ്സിയിലേക്ക് കവാനി മാറുമെന്നാണ് കരുതുന്നത്
മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയശേഷം 2009ലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്
ലയണൽ മെസി ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലെത്തിയ വിവരം ഫ്രഞ്ച് ക്ലബ് ഔദ്യോഗികമായി അറിയിച്ച വീഡിയോ പോസ്റ്റിനു ലഭിച്ച എട്ടു മില്യനോളം ലൈക്കുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്
കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ലോകഫുട്ബോളിലെ സൂപ്പര്‍ താരമാക്കി വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസണും ചേർന്നാണ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ലെന്നുറപ്പായി. പോർച്ചുഗീസ് താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോൾ...
ടോട്ടനമില്‍ നിന്ന് ഹാരി കെയ്നിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് റൊണാള്‍ഡോയുമായി കരാറിലെത്താന്‍ സിറ്റി തീരുമാനിച്ചത്
ഒരു സീസണിന് 14-15 ദശലക്ഷം യൂറോ (130 കോടി രൂപ)യാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളത്