- Home
- Cristiano Ronaldo

Football
17 Jun 2021 6:31 PM IST
ദൌര്‍ഭാഗ്യമേ നിന്റെ പേരോ കൊക്ക കോള; കോളയോട് 'നോ' പറഞ്ഞ് മാന്വൽ ലൊകാടെല്ലിയും
ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുടെ വാർത്ത സമ്മേളനത്തിനിടെയേറ്റ അടിയുടെ ക്ഷീണം മാറുന്നതിന് മുമ്പേ ദാ വരുന്നു അടുത്ത അപമാനം..! ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയാണ് ഇത്തവണ കോളക്കുള്ള കുഴി...

Sports
31 May 2018 7:32 PM IST
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ബയണിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം
ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ക്ലാസിക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ജര്‍മന്‍...

Sports
25 May 2018 1:27 PM IST
പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനൊ, പോര്‍ച്ചുഗല്‍ പ്രതീക്ഷകള്‍ തുലാസ്സില്‍
പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടുന്പോള്‍ മത്സരം തീരാന്‍ പത്ത് മിനിറ്റ് മാത്രം. കിക്കെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച...

Sports
23 May 2018 3:17 AM IST
യൂറോ കപ്പ് വിജയം ആഘോഷിക്കാന്‍ റൊണാള്‍ഡോ വാങ്ങിയ കാറിന്റെ വില നിങ്ങള്‍ക്ക് അറിയുമോ?
വിപണിയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വേഗതയുള്ള കാറാണ് ബുഗാട്ടി വെയ്റോണ്‍. കന്നി യൂറോ കപ്പ് കിരീടം നേട്ടം ആഘോഷിക്കാന്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാങ്ങിയ കാറിന്റെ വില ഊഹിക്കാമോ?...


















