ഒരു രാജ്യം, ഒരു കോർപ്പറേറ്റ്: മോദി–അദാനി കൂട്ടുകെട്ടിന്റെ ഉള്ളറ
ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലം അടയാളപ്പെടുത്തപ്പെടുക 'ക്രോണി ക്യാപിറ്റലിസത്തിന്റെ' ഏറ്റവും ഭീകരമായ അധ്യായമായിട്ടായിരിക്കും. കേവലം ഒരു പതിറ്റാണ്ട് മുൻപ്...