Light mode
Dark mode
ലോകകപ്പ് കാലത്തെ ഫ്ലോട്ടിങ് താമസ കേന്ദ്രങ്ങള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രൂയിസ് വിനോദ സഞ്ചാരത്തിന്റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി ദോഹ മാറിയത്