ക്യൂബയില്‍ ഫാക്ടറി നിര്‍മിക്കാന്‍ നെസ്ലെ ഒരുങ്ങുന്നു
പുതിയ നിക്ഷേപ നിയമം പാസാക്കിക്കൊണ്ടും മറിയല്‍ മേഖലയില്‍ ടാക്സ് ഇളവുകള്‍ നല്കിക്കൊണ്ടും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ക്യൂബക്യൂബയില് അറുപത് മില്യന്‍ ഡോളര്‍ ചെലവില്‍ ഫാക്ടറി...