- Home
- custody torture complaint

India
23 May 2026 11:24 AM IST
പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപണം; യുവാക്കളെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ട് ക്രൂരമർദനം, ഗുജറാത്ത് പൊലീസിന് ലീഗൽ നോട്ടീസയച്ച് എംസിസി
ഇരുകൈകളും ജീപ്പിൽ ബന്ധിക്കപ്പെട്ട നിലയിൽ നിസ്സഹായരായി നിൽക്കുന്ന കുറ്റാരോപിതരെ രണ്ട് പൊലീസുകാർ ക്രൂരമായി തല്ലിച്ചതക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്


