ലഹരി വില്‍പ്പന: ബി.ഡി.എസ് വിദ്യാര്‍ഥിനി പിടിയില്‍; സുഹൃത്ത് വിദേശത്തേക്ക് കടന്നു
സ്കൂള്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ലഹരി വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു വിദ്യാര്‍ഥിനിയെ ലഹരി വസ്തുക്കളുമായി പിടികൂടിയത്.