Light mode
Dark mode
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും
നാല് ശതമാനമാണ് വർധിപ്പിച്ചത്
ഒരു കോടിയോളം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടം.
മൂന്നു ശതമാനം ക്ഷാമബത്തയും (ഡി.എ )ക്ഷാമ ആശ്വാസവും (ഡി.ആർ ) ആണ് വർധിപ്പിച്ചത്
വർധനവിലൂടെ പ്രതിവർഷം 9,488.70 കോടി സർക്കാറിന് അധിക ചെലവ് വരും