- Home
- Dalit family

India
14 Oct 2022 9:01 AM IST
ദലിത് വീട്ടില്‍ പ്രഭാതഭക്ഷണം; പക്ഷെ കര്‍ണാടക മുഖ്യമന്ത്രിക്ക് ബ്രാന്‍ഡഡ് ചായപ്പൊടി തന്നെ വേണം: വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്
ബൊമ്മൈ, യെദ്ദിയൂരപ്പ, ടൂറിസം മന്ത്രി ആനന്ദ് സിംഗ്, ജലവിഭവ മന്ത്രി ഗോവിന്ദ് കര്ജോള്, മറ്റ് ബി.ജെ.പി നേതാക്കള്‍ എന്നിവരാണ് ബുധനാഴ്ച വിജയനഗര ജില്ലയിലെ കമലാപുരയിലെ ഒരു വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചത്

Kerala
26 May 2018 4:23 PM IST
വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായ കുടുംബത്തിന് കിടപ്പാടം നഷ്ടമായില്ല ; സഹായമായത് ലുലു ഗ്രൂപ്പ്
മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് വേലായുധന്റെ പേരിുണ്ടായിരുന്ന വായ്പ കുടിശിക അടച്ചു തീര്‍ത്ത് വീടിന്റെ ആധാരം ബാങ്കില്‍ നിന്നും വീണ്ടെടുത്തു നല്കിനഷ്ടപ്പെട്ട വീട് തിരിച്ചുലഭിച്ച...

India
19 May 2018 4:08 PM IST
വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ദലിത് കുടുംബത്തിന് ക്രൂരമര്‍ദനം
കര്‍ണാടക ചിക്കമഗളൂരു കൊപ്പയിലായിരുന്നു സംഭവം. വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് കര്‍ണാടകയിലെ കൊപ്പയില്‍ ദലിത് കുടുംബത്തിന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. കഴിഞ്ഞ സെപ്തംബറില്‍...

Kerala
23 April 2018 12:35 PM IST
ദലിത് കുടുംബത്തിനെതിരായ അക്രമം: പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റത്. മലപ്പുറത്ത് ദലിത് കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സ്ത്രീകളും കുട്ടികളും...








