ബോയിങ് 737 മാക്സ് സർവീസ് അനിശ്ചിതത്വം; നിരോധം നീണ്ടേക്കുമെന്ന് സൂചന
നിർത്തിവെച്ച ബോയിങ് സി.ഒ 737 മാക്സ് വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതു സംബന്ധിച്ച അന്തിമ തീയതി ഇനിയും...