ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ചോര്‍ന്ന രഹസ്യങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും
ഇന്ത്യയുടെ സ്കോര്‍പീന്‍ ശ്രേണിയില്‍ പെട്ട മുങ്ങിക്കപ്പലുകളുടെ രഹസ്യങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിന് കൈമാറും. രഹസ്യങ്ങള്‍ പ്രസിദ്ധീകരിച്ച 'ദി ആസ്ട്രേലിയന്‍' ദിനപത്രമാണ് ഇക്കാര്യം...