Light mode
Dark mode
വിശാലമായ വലിയൊരു പ്ലാവിൻതോട്ടത്തിൽ ചക്ക കൊണ്ടാണ് ലാലിന്റെ ചിത്രം തീര്‍ത്തിരിക്കുന്നത്
30 അടി വിസ്തീർണ്ണമുള്ള രൂപം തയ്യാറാക്കാൻ വിവിധ വലിപ്പത്തിലുള്ള കശുവണ്ടി പരിപ്പ് ശേഖരിച്ചു നിറം നൽകി
സംസം എന്ന പേരുള്ള വള്ളത്തിന്റെ മുന്‍വശത്തായി 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്
600 മൊബൈല്‍ ഫോണുകളും 6,000 മൊബൈല്‍ ആക്സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്