'തെറ്റ് തിരുത്തണം, പാർട്ടി നവീകരിക്കപ്പെടണം'; പൗരത്വസമര കാലത്ത് ജയിലിലടയ്ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെതിരെ ഡിസിസി ജന. സെക്രട്ടറി
യുവത രാഷ്ട്രിയത്തിൽ നിന്ന് അകന്നുപോവുന്ന വർത്തമാനകാലത്ത് മാതൃകാ പൊതുപ്രവർത്തനം നടത്തുന്ന യുവനേതൃത്വം അംഗീകരിക്കപ്പെടണം.