സിലിഗുരി - നോര്‍ത്ത് ഈസ്റ്റിലേക്കുള്ള പ്രവേശന കവാടം
കേരളവും ബംഗാളും തമ്മിൽ സാംസ്ക്കാരികമായും രാഷ്ട്രീയമായുമെല്ലാം സാമ്യതയേറെയെന്നെന്നാണല്ലോ പറയാറ്. എന്നാൽ യാത്രയാരംഭിച്ചപ്പോളാണ് മറ്റൊന്നിൽ കൂടി സാമ്യതയുണ്ടെന്ന് തോന്നിയത്. ഭൂപ്രകൃതിയിൽ. ചുരുങ്ങിയപക്ഷം...