പശ്ചിമേഷ്യയിലെ സജീവമായ വായ്പാ മൂലധന വിപണി ഖത്തറെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ വിവിധ കമ്പനികള്‍ ആര്‍ജിച്ചെടുത്ത വായ്പാ മൂലധന ശേഷി 31 ശതമാനം വരുമെന്ന് തോംസണ്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.പശ്ചിമേഷ്യയിലെ ഏറ്റവും സജീവമായ വായ്പാ മൂലധന വിപണി ഖത്തറെന്ന്...