- Home
- Deepa Nisanth

Kerala
6 Jun 2018 10:37 AM IST
ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം: ദീപ നിശാന്ത്
നാളെ ലീവെടുത്ത് വീട്ടിലിരുന്നേക്കാം.. അല്ലെങ്കി പിള്ളേര് കരുതും നമ്മള് വല്ല എസ് സി / എസ് ടി യാണെന്ന്കേരളത്തില് ജാതി ഇല്ലായെന്ന് പറയുന്നവര്‍ വിവാഹപ്പരസ്യങ്ങളും നാല് ടിവി ഇന്റര്‍വ്യൂകളും കണ്ടുനോക്കൂ...

Kerala
5 Jun 2018 8:12 PM IST
'പൊതുജനക്ഷേമത്തിനായി സർക്കസ്കമ്പനി നടത്തുന്ന മൃഗശിക്ഷകന്‍!' ജൂഡിനെതിരെ വിമര്‍ശവുമായി ദീപ നിശാന്ത്
കൊച്ചി മേയര്‍ സൌമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് ദീപാനിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ''ജൂഡ് സ്ത്രീവിരുദ്ധനല്ല!...

Entertainment
3 Jun 2018 3:27 AM IST
ഊഴം കാത്തു നിന്ന് നിന്നെ എനിക്കും കാണണ്ട. നെഞ്ചിലുണ്ടാകും. ....മരിക്കാതെ
ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ദീപ ടീച്ചര്രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ അകാരണമായ ഒരു വിഷാദം മനസ്സിനെ പിടികൂടിയിരുന്നു. ചില ദിവസങ്ങള്‍ അങ്ങനെയാണ്....

Kerala
30 May 2018 5:53 PM IST
'നിശാന്തിനെ പരിചയപ്പെടുമ്പോൾ എന്റെ പ്രായം14. അതും 'ബാലപീഡന'മാകുമോ?' ബല്‍റാമിനോട് ദീപ ടീച്ചര്‍
എകെജി ബാലപീഡകനെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ദീപ നിശാന്ത്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ആദ്യഭാര്യയുമായുള്ള..എകെജി ബാലപീഡകനെന്ന വിടി...

Kerala
13 May 2018 12:45 AM IST
'താജ്മഹലിനെതിരെ പറയുന്ന അധഃപതിച്ച ജനപ്രതിനിധികളാണ് ഇന്ത്യയുടെ തീരാക്കളങ്കം' ദീപ നിശാന്ത്
താജ്മഹലിനെതിരായ ബി.ജെ.പി എംഎല്‍എ സംഗീത് സോമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ന്യൂനപക്ഷങ്ങൾക്കെതിരെ നുണപ്രചാരണങ്ങൾ നടത്തി വിദ്വേഷം വളർത്തുന്ന തന്ത്രം ചരിത്രത്തിൽ...








