Light mode
Dark mode
കള്ളന്മാർക്കെല്ലാം എങ്ങനെ മോദി എന്നു പേരുവന്നുവെന്ന പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് നേരിടുന്നത്