പുതിയ സൈനിക സഹായ കരാറില്‍ അമേരിക്കയും ഇസ്രയേലും ഒപ്പുവെക്കും
പുതിയ കരാറില്‍, മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രയേല്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് അമേരിക്കയുടെ തീരുമാനം. ഇത് സംബന്ധിച്ച ധാരണപത്രം ഉടന്‍ ഒപ്പുവെക്കും.അമേരിക്കയും ഇസ്രയേലും തമ്മിലുളള പുതിയ...