മാധുരി ദീക്ഷിത് 2019ല്‍ ബി.ജെ.പിയുടെ പൂനെയിലെ സ്ഥാനാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്
പൂനെ ലോക്സഭാസീറ്റിലേക്ക് മാധുരിയെ പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ഗൌരവമായി ആലോചിക്കുന്നുണ്ടെന്നും അവരെ സംബന്ധിച്ച് പൂനെ സീറ്റ് നല്ലതാണെന്ന് തങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും