Light mode
Dark mode
കെജ്രിവാളും ബിജെപിയും വ്യാജ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് ബിജെപി വിഡിയോയ്ക്കെതിരെ ആം ആദ്മി പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്
നികുതി അടയ്ക്കാത്ത 18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുമെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു
നഗര വോട്ടര്‍മാരിലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഏറെക്കാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്, 2013 മുതൽ അധികാരത്തില്‍ നിന്ന് പുറത്താണ്